ബെഡ് ദേഹത്ത് വീണ് രണ്ട് വയസ്സുകാരൻ മരിച്ചു. മുക്കം മണാശ്ശേരി പന്നൂളി സന്ദീപ് ‑ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടുകൂടിയാണ് അപകടം നടന്നത്. കുട്ടിയെ ഉറക്കി കിടത്തിയശേഷം അമ്മ കുളിക്കാനായി പോയ സമയത്ത് ചുമരിൽ ചാരിവെച്ച ബെഡ് തലയിലൂടെ വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലാണ് ഉള്ളത്.
English Summary:A two-year-old boy died after a bed leaning against the wall fell on his body
You may also like this video