കാസര്‍കോഡ് പുത്തിഗെയില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങി. ഊഞ്ച പദവ്, കട്ടത്തടുക്ക മേഖലയിലാണ് കാട്ടു പോത്ത് ഭീതി പരത്തുന്നത്. കാട്ടുപോത്ത് കൃഷി നശിപ്പിക്കുന്നത് പതിവായിട്ടുണ്ട്. നാട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിച്ചു.
English Summary;A wild buffalo has entered the residential area of Kasaragod
You may also like this video

