Site iconSite icon Janayugom Online

പാലക്കാട് തിരുമിറ്റക്കോടിൽ കിണറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട് തിരുമിറ്റക്കോടിൽ കിണറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുമിറ്റക്കോട് ഒഴുവത്ര അടിയത്ത് വീട്ടിൽ 45 വയസുകാരി രമണിയാണ് മരിച്ചത്. രാവിലെയാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞെത്തിയ പട്ടാമ്പിയിൽനിന്നുള്ള ഫയർഫോഴ്സ് സംഘം മൃതദേഹം പുറത്തെടുത്തു. മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version