Site iconSite icon Janayugom Online

മലപ്പുറത്ത് ഫര്‍ണിച്ചര്‍ നിര്‍മാണശാലയിലെ കട്ടര്‍ ശരീരത്തില്‍ തട്ടി തൊഴിലാളിക്ക് ദാരുണാ ന്ത്യം

ഫർണീച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തില്‍ തട്ടി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. മലപ്പുറം ആതവനാട്ടിലാണ് അപകടമുണ്ടായത്. ഉത്തർപ്രദേശ് സ്വദേശി സുബ്ഹാൻ അലി (22)ആണ് മരിച്ചത്. ഫർണീച്ചർ നിർമ്മാണത്തിനിടെ കട്ടർ യുവാവിൻ്റെ വയറില്‍ തട്ടുകയായിരുന്നു. 

Exit mobile version