Site icon Janayugom Online

എലത്തൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

എലത്തൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. റെയിൽവേ സ്റ്റേഷന് സമീപം മാട്ടുവയിൽ ലാൽ കൃഷ്ണ പ്രദീപ് (24 ) ആണ് ട്രെയിൽ തട്ടി മരിച്ചത്. മാട്ടുവയിൽ ബാലപ്രദീപന്റെയും ഷിമയുടെ മകനാണ്.അപർണ്ണ സഹോദരിയാണ്.

eng­lish sum­ma­ry; A young man died after being hit by a train in Elathur

you may also like this video;

Exit mobile version