Site icon Janayugom Online

കോഴിക്കോട് യുവതിയെ പൊട്രോള്‍ ഒഴിച്ച് തീകൊളുത്തി യുവാവും ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ യുവതിയെ പൊട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ശേഷം യുവാവും ശരീരത്തില്‍ പൊട്രോള്‍ ഒഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ഇരുവരും ഗുരുതരാവസ്ഥയില്‍.

updat­ing…

ENGLISH SUMMARY; A young man tried to com­mit sui­cide by pour­ing petrol on women

Exit mobile version