തിരുവനന്തപുരം വർക്കലയിൽ സഹോദരങ്ങൾ തമ്മിലുള്ള വഴക്കിൽ മർദ്ദനമേറ്റ് യുവാവ് കൊല്ലപ്പെട്ടു. കാറാത്തല ലക്ഷം വീട് അജി വിലാസത്തിൽ അജിത്ത് (36) ആണ് സഹോദരൻ അനീഷിന്റെ മർദ്ദനമേറ്റ് മരിച്ചത്. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വർക്കലയിൽ സഹോദരന്റെ മർദ്ദനമേറ്റ് യുവാവ് കൊ ല്ലപ്പെട്ടു
