യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കല്ലാനോട് സ്വദേശി അതുൽ കൃഷ്ണനെ(24) സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ അമ്മയ്ക്കാണ് ചിത്രം അയച്ചുകൊടുത്തത്. പ്രചരിപ്പിക്കാതിരിക്കാൻ 2 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.
യുവതിയുടെ ചിത്രം മോർഫ് ചെയ്തു പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
