മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ. നീറാട് സ്വദേശി മെഹറുബ(20) ആണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ മെഹറുബയെ കണ്ടെത്തിയത്. കൊണ്ടോട്ടി ഗവൺമെൻറ് കോളേജിൽ രണ്ടാം വർഷ ബിഎ ഉർദു വിദ്യാർത്ഥിനിയാണ് മെഹറുബ.
മലപ്പുറത്ത് വീടിനുള്ളിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ

