ജമ്മു കശ്മീര്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ കാത്തിരിക്കുന്നത് ഇരുന്നൂറോളം ഭീകരരെന്ന് നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.
വെള്ളിയാഴ്ച നടന്ന നോര്‍ത്ത് ടെക് സിമ്പോസിയത്തില്‍ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം മാത്രം 21 വിദേശ തീവ്രവാദികളെ തുരത്തി. വെടിനിര്‍ത്തല്‍ ആക്രമണങ്ങളും കുറവായിരുന്നു. എന്നാല്‍ അതിര്‍ത്തിക്ക് അപ്പുറം തീവ്രവാദികള്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
English summary;About 200 terrorists are waiting to infiltrate
You may also like this video;