Site icon Janayugom Online

നുഴഞ്ഞുകയറാന്‍ കാത്തിരിക്കുന്നത് ഇരുന്നൂറോളം ഭീകരര്‍

ജമ്മു കശ്മീര്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ കാത്തിരിക്കുന്നത് ഇരുന്നൂറോളം ഭീകരരെന്ന് നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.

വെള്ളിയാഴ്ച നടന്ന നോര്‍ത്ത് ടെക് സിമ്പോസിയത്തില്‍ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം മാത്രം 21 വിദേശ തീവ്രവാദികളെ തുരത്തി. വെടിനിര്‍ത്തല്‍ ആക്രമണങ്ങളും കുറവായിരുന്നു. എന്നാല്‍ അതിര്‍ത്തിക്ക് അപ്പുറം തീവ്രവാദികള്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish summary;About 200 ter­ror­ists are wait­ing to infiltrate

You may also like this video;

Exit mobile version