Site icon Janayugom Online

വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ടു

ആനച്ചാലിനു സമീപം വണ്ടര്‍ വാലി പാർക്കിനു സമീപത്തെ റോഡിലെ വളവില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു.  വൈകിട്ട് 6.30 കാടെയായിരുന്നു സംഭവം.കുന്നംകുളം സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍ ആണ് അപകടത്തില്‍പ്പെട്ടത്.

യാത്രക്കാര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. മൂന്നാറില്‍ പോയി മടങ്ങുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട് വാഹനം അപകടത്തിൽ പെടുകയായിരുന്നു . നാലുമാസങ്ങൾക്ക് മുൻപും ഇവിടെ ഒരു ട്രാവലർ ബ്രേക്ക് നഷ്ടപ്പെട്ട് മറിഞ്ഞിരുന്നു.

 

Eng­lish Sum­ma­ry: accident
You may also like this video

Exit mobile version