കട്ടപ്പന പോലീസ് സഞ്ചരിച്ച ജീപ്പ് കുട്ടിക്കാനത്ത് വെച്ച് മറിഞ്ഞു. കട്ടപ്പന പോലീസിന്റെ പിടിയിൽആയ മോഷണ കേസിലെ പ്രതിയെ ജയിലിൽ എത്തിച്ച് വരുന്ന വഴി ആണ് അപകടം ഉണ്ടായത് വെള്ളിയാഴ്ച രാത്രി 9.30 ന് കുട്ടിക്കാനത്തിന് സമീപം റോഡിൽ വട്ടം മറിഞ്ഞ് അപകടമുണ്ടായി. .
കട്ടപ്പനയില്‍ പോലീസ് സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് അപകടം

