Site iconSite icon Janayugom Online

കൊച്ചിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കെഎസ്ആര്‍ടിസിയുമായി കൂട്ടിയിടിച്ചു: 20 പേര്‍ക്ക് പരിക്കേറ്റു

കൊച്ചി ഇടപ്പള്ളിയിലുണ്ടായ വാഹനാപടകത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കെഎസ്ആര്‍ടിസിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നി​യ​ന്ത്ര​ണം വി​ട്ട ക​ഐ​സ്ആ​ർ​ടി​സി ബ​സ് അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി​വാ​നി​ൽ ഇ​ടി​ക്കു​ക​യും വാ​ൻ ബൈ​ക്കി​ലി​ടി​ച്ചു​മാ​യി​രു​ന്നു അ​പ​ക​ടം. തി​ര​ക്കേ​റി​യ സ​മ​യ​ത്ത് ഇ​ട​പ്പ​ള്ളി​യി​ലു​ണ്ടാ​യ അ​പ​ക​ടം വ​ലി​യ ദു​ര​ന്ത​മാ​കാ​തെ ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ പ​രി​സ​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: acci­dent in Kochi; 20 injured

You may like this video also

YouTube video player
Exit mobile version