കൊച്ചി മറൈൻ ഡ്രൈവ് മേനകയിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. തോപ്പുംപടി സ്വദേശി സനിത (36) ആണ് മരിച്ചത്. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം. സംഭവ സ്ഥലത്തുതന്നെ യുവതി മരിച്ചു. പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.
ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ അപകടം; ബസിനടിയിൽപ്പെട്ട് യുവതിയ്ക്ക് ദാരുണാ ന്ത്യം
