Site iconSite icon Janayugom Online

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം,മുൻ ഭർത്താവ് പൊലീസ് പിടിയിൽ

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം. ഒലവക്കോട് താണാവിൽ ലോട്ടറിക്കട നടത്തുന്ന ബർഷീന എന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സാരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മുൻ ഭർത്താവ് തമിഴ്‌നാട് സ്വദേശി കാജാ ഹുസ്സൈൻ പൊലീസ് പിടിയിൽ.

Eng­lish Summary:Acid attack on Palakkad woman, ex-hus­band in police custody
You may also like this video

Exit mobile version