Site iconSite icon Janayugom Online

നടൻ ബാല വീണ്ടും ബാല വീണ്ടും വിവാഹിതനായി

നടൻ ബാല വീണ്ടും ബാല വീണ്ടും വിവാഹിതനായി. നടൻ്റെ ബന്ധുവായ കോകിലയാണ് വധു. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. നടൻ്റെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ബാലയുടെ നാലാം വിവാഹമായിരുന്നു ഇത്.

Exit mobile version