Site iconSite icon Janayugom Online

നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ അന്തരിച്ചു

സിനിമ നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ (61) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറെന്‍സിക് വിഭാഗം മേധാവി ആയിരുന്നു.
രമ്യ, സൗമ്യ എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം വൈകിട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തില്‍.

Eng­lish Summary:Actor Jagadeesh’s wife Dr. P Rema passed away
You may also like this video

Exit mobile version