ബിഗ്ബോസ് റിയാലിറ്റി ഷോ താരവും സിനിമ നടനുമായ രജിത്കുമാറിന് പത്തനംതിട്ട നഗരത്തില്‍ തെരുവുനായയുടെ ആക്രമണത്തില്‍ പരിക്ക് . തിങ്കളാഴ്ച രാവിലെ 9 മണിയോടെ പത്തനംതിട്ട ധന്യ രമ്യ തീയറ്ററിനു സമീപത്തുകൂടി നടന്നുവരുന്നതിനിടയില്‍ രജിത്കുമാറിനെ കാലില്‍ തെരുവുനായ കടിക്കുകയായിരുന്നു. ഉടന്‍തന്നെ സമപത്തുളള ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു. സനിമാ ഷൂട്ടിംഗിന്റെ ഭാഗമായി പത്തനംതി്ട്ട അബാന്‍ ചവറില്‍ താമസിച്ചുവരുന്നതിനിടയില്‍ നടരത്തിലേക്ക് കാല്‍നടയായി ഇറങ്ങിയപ്പോഴാണ് രജിത്കുമാറിന് തെരുവുനായുടെ ആത്കമണം ഉണ്ടായത്.
English Summary: Actor Rajithkumar injured in stray dog attack
You may also like this video