വിവാഹമോചനം ആവശ്യപ്പെട്ട് നടനും ടിവികെ നേതാവുമായ വിജയിന്റെ ഭാര്യ സംഗീത കോടതിയെ സമീപിച്ചു. ചെങ്കൽപ്പെട്ട് കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്.1999 ഓഗസ്റ്റിലാണ് ഇരുവരും വിവാഹിതരായത്. 1954 ലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തിരിക്കുന്നത്.അതേസമയം വിഷയത്തില്‍ വിജയിയോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നടൻ വിജയ് വിവാഹ മോചിതനാകുന്നു; ഭാര്യ കോടതിയെ സമീപിച്ചു

