Site iconSite icon Janayugom Online

ദേഹാസ്വാസ്ഥ്യം; നടന്‍ വിക്രം തീവ്രപരിചരണ വിഭാഗത്തില്‍

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നു നടന്‍ വിക്രത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു താരത്തെ മാറ്റിയതായാണ് തമിഴ് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. നെഞ്ചു വേദനയുണ്ടായതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

Eng­lish sum­ma­ry; Actor Vikram in inten­sive care unit

You may also like this video;

Exit mobile version