നടിയെ ആക്രമണ കേസിലെ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്നെന്ന പരാതിയില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് കോടതി അനുമതി നല്കി. കോടതി ശിരസ്തദാറിനെയും തൊണ്ടി ചുമതലയുള്ള ക്ലര്‍ക്കിനെയുമാണ് ചോദ്യം ചെയ്യുന്നത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ചോദ്യം ചെയ്യലിന് അനുമതി നല്‍കിയത്. കോടതി കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന ക്രൈംബ്രാഞ്ച് റിപ്പോര്ട്ടിന്മേലാണ് നടപടി.
English Summary: Actress assault case: Court employees will question
You may like this video also