Site icon Janayugom Online

നടി ആക്രമണ കേസ്: കോടതി ജീവനക്കാരെ ചോദ്യം ചെയ്യും

Dileep

ന​ടി​യെ ആ​ക്ര​മണ കേ​സി​ലെ ദൃ​ശ്യ​ങ്ങ​ള്‍ കോ​ട​തി​യി​ല്‍ നി​ന്നും ചോ​ര്‍​ന്നെ​ന്ന പ​രാ​തി​യി​ല്‍ കോ​ട​തി ജീ​വ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്യുന്നതിന് കോടതി അനുമതി നല്‍കി. കോ​ട​തി ശിര​സ്ത​ദാ​റി​നെ​യും തൊ​ണ്ടി ചു​മ​ത​ല​യു​ള്ള ക്ല​ര്‍​ക്കി​നെ​യു​മാ​ണ് ചോ​ദ്യം ചെയ്യുന്നത്.

എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന് അ​നു​മ​തി ന​ല്‍​കി​യ​ത്. കോ​ട​തി ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍​ന്നെ​ന്ന ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ടി​ന്മേ​ലാ​ണ് നടപടി.

Eng­lish Sum­ma­ry: Actress assault case: Court employ­ees will question

You may like this video also

Exit mobile version