നടി ആക്രമണക്കേസില്‍ പ്രൊസിക്യൂഷന് തിരിച്ചടി. വിചാരണയ്ക്ക് സമയം നീട്ടണമെന്ന പ്രൊസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. ഒരു മാസത്മാതിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്. മാര്‍ച്ച് ഒന്നിന് മുമ്പ് വിചാരണ പൂര്‍ത്തിയാക്കാനാകില്ലെന്ന് പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇതിനെതിരെ അപ്പീലിന് പോകുമെന്നും പ്രൊസിക്യൂഷന്‍ പറഞ്ഞു.
English Summary: Actress assault case: set back to Prosecution
You may like this video also