Site iconSite icon Janayugom Online

നടി കാവ്യ മാധവന്റെ പിതാവ് അന്തരിച്ചു

നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ അന്തരിച്ചു. 75 വയസ്സായിരുന്നു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. കാസര്‍കോട് നീലേശ്വരം പള്ളിക്കര കുടുംബാംഗമാണ്. സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയാണ്. സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ശ്യാമളയാണ് ഭാര്യ. മകൻ: മിഥുൻ (ഓസ്ട്രേലിയ). റിയ (ഓസ്ട്രേലിയ), നടൻ ദിലീപ് എന്നിവർ മരുമക്കളാണ്.

Exit mobile version