യൂനിസെഫ് ഇന്ത്യുയുടെ ബ്രാൻഡ് അംബാസഡറായി നടി കീര്‍ത്തി സുരേഷ്. കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഒരു സംഘടനയാണ് യുനിസെഫ്. മലയാളിയായ കീര്‍ത്തി ദേശീയ അവാർഡ് ജേതാവും തമിഴ്, തെലുഗ്, മലയാളം സിനിമകളിൽ മികവുറ്റ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. നടിയുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് യൂനിസെഫ് ഇന്ത്യ പ്രതിനിധി സിന്തിയ മകാഫ്രീ പറഞ്ഞു.
നടി കീര്‍ത്തി സുരേഷ് യൂനിസെഫ് ഇന്ത്യയുടെ ബ്രാൻഡ് അംബാസഡര്‍

