23 January 2026, Friday

നടി കീര്‍ത്തി സുരേഷ് യൂനിസെഫ് ഇന്ത്യയുടെ ബ്രാൻഡ് അംബാസഡര്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 17, 2025 12:05 pm

യൂനിസെഫ് ഇന്ത്യുയുടെ ബ്രാൻഡ് അംബാസഡറായി നടി കീര്‍ത്തി സുരേഷ്. കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഒരു സംഘടനയാണ് യുനിസെഫ്. മലയാളിയായ കീര്‍ത്തി ദേശീയ അവാർഡ് ജേതാവും തമിഴ്, തെലുഗ്, മലയാളം സിനിമകളിൽ മികവുറ്റ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. നടിയുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് യൂനിസെഫ് ഇന്ത്യ പ്രതിനിധി സിന്തിയ മകാഫ്രീ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.