Site iconSite icon Janayugom Online

അടിമാലി കാർ മറിഞ്ഞു നാലുപേർക്ക് പരിക്ക്

അടിമാലി അമ്പലപ്പടിയ്ക്ക് സമീപം കാർ മറിഞ്ഞു, നാലുപേർക്ക് പരിക്ക്. ഇന്നലെ രാവിലെ 10 മണിയ്ക്കായിരുന്നു അപകടം. ആലുവ കുട്ടമശ്ശേരി തോട്ടത്തുപടി , അഷറഫ് (73), ഭാര്യ സൈനബ (60) കൊച്ചുമക്കളായ ഇഷാം (5) ആബേൽ ( 3 ) എന്നിവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമ ശിശ്രൂഷ നൽകി വിട്ടയച്ചു. ആരുടെയും പരുക്കകൾ ഗുരുതരമല്ല.

Eng­lish Summary:Adimali car over­turned, four injured
You may also like this video

YouTube video player
Exit mobile version