Site iconSite icon Janayugom Online

താമരശ്ശേരി ചുരത്തിലൂടെ സാഹസിക യാത്ര; കാറിന്റെ ഡോറിൽ ഇരുന്ന് യുവാവ്

താമരശ്ശേരി ചുരത്തിലൂടെ അപകടകരമായ രീതിയിൽ കാർ യാത്ര ചെയ്ത യുവാക്കളും യുവതിയുമടങ്ങുന്ന സംഘം. കാറിന്റെ ഡോറിൽ ഇരുന്നാണ് യുവാവ് യാത്ര ചെയ്തത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിൽ സഞ്ചരിക്കുന്നത് മലയാളികളാണെന്ന് കണ്ടെത്തി.

Eng­lish Summary;Adventure through the Thama­rassery Pass; Young man sit­ting on the car door

You may also like this video

Exit mobile version