പാകിസ്ഥാന്‍ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ നിന്നും പിന്മാറി അഫ്ഗാനിസ്ഥാന്‍. ശ്രീലങ്കയാണ് സീരിസിൽ കളിക്കുള്ള മറ്റൊരു ടീം. പാകിസ്ഥാന്‍ ആക്രമണത്തിൽ അഫ്ഗാനിസ്ഥാന്‍ യുവതാരങ്ങൾ ഉൾപ്പടെ എട്ട് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ നടപടി. afaganistaഹൃദയഭേദകമായ സംഭവത്തിൽ, ഉർഗുൻ ജില്ലയിൽ നിന്നുള്ള മൂന്ന് കളിക്കാർ (കബീർ, സിബ്ഗത്തുള്ള, ഹാരൂൺ) എന്നിവരോടൊപ്പം അഞ്ച് നാട്ടുകാരും രക്തസാക്ഷികളായി, അതേസമയം ഏഴ് പേർക്ക് പരിക്കേറ്റു.
ത്രിരാഷ്ട്ര ടൂർണമെന്റിൽ നിന്നും പിന്മാറി അഫ്ഗാനിസ്ഥാന്‍

