Site iconSite icon Janayugom Online

സംസ്ഥാനത്ത് വീണ്ടും ഡോക്ടര്‍ക്ക് നേരെ രോഗിയുടെ ആക്രമണം

സംസ്ഥാനത്ത് വീണ്ടും ഡോക്ടര്‍ക്ക് നേരെ രോഗിയുടെ ആക്രമണം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് സംഭവം. മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്പെഷ്യലിറ്റി ബ്ലോക്കിലെ നാലാം വാര്‍ഡിലാണം സംഭവം. പ്രതി ബാലരാമപുരം സ്വദേശിയെ പൊലീസ് പിടികൂടി. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു.

updat­ing…

 

Exit mobile version