Site iconSite icon Janayugom Online

സ്വര്‍ണ്ണം അടിവസ്ത്രമായ് ഉടുത്ത് യുവതി; പുതിയ വഴികള്‍ പൊളിച്ച് പൊലീസ്

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ എയര്‍ ഇന്‍ഡ്യ ജീവനക്കാരി അറസ്റ്റില്‍. ഷാര്‍ജ കരിപ്പൂര്‍ IX-354 വിമാനത്തിലെ ക്രൂ അംഗമാണ് രണ്ട് കിലോ നാനൂറ് ഗ്രാം സ്വര്‍ണ്ണ മിശ്രിതവുമായി പിടിയിലായത്. വേർതിരിച്ച 2054 ഗ്രാം സ്വർണത്തിന് 99 ലക്ഷം വില വരും. 

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണമിശ്രിതം. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐയും കരിപ്പൂർ കസ്റ്റംസ് എയർ ഇൻ്റലിജൻസ് യൂണിറ്റും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

eng­lish summary;Air India employ­ee arrest­ed for smug­gling gold through Karipur airport

you may also like this video;

Exit mobile version