Site iconSite icon Janayugom Online

ഡല്‍ഹിയില്‍ വായു ഗുണനിലവാരം മെച്ചപ്പെടുന്നു

രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാരം മെച്ചപ്പെടുന്നു. വായ ഗുണനിലവാര സൂചിക (AQI) പ്രകാരം തിങ്കളാഴ്ച തലസ്ഥാനത്തെ വായു ‘വളരെ മോശം’ വിഭാഗത്തില്‍ നിന്ന് ‘മോശം’ ആയി മെച്ചപ്പെട്ടു. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെ AQതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (SAFAR) അനുസരിച്ച് മൊത്തം ഗുണനിലവാരം 262 രേഖപ്പെടുത്തി. അതേസമയം നോയിഡയിലെ വായു ഗുണനിലവാരം 323 രേഖപ്പെടുത്തിയ സാഹചര്യത്തില്‍ വളരെ മോശം വിഭാഗത്തില്‍ തുടരുന്നു.

0–50 എയർ ക്വാളിറ്റി ഇൻഡക്സ് “നല്ലത്”, 51–100 “തൃപ്‌തികരം”, 101–200 “മിതമായതും”, 201–300 “മോശം”, 301–400 “വളരെ മോശം” എന്നിങ്ങനെയാണ് വായുവിന്റെ ​ഗുണനിലവാരം കണക്കാക്കുന്നത്.

Eng­lish Sum­ma­ry: Air qual­i­ty is improv­ing in Delhi

You may like this video also

Exit mobile version