രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനത്തെ പ്രദര്‍ശന- വിപണനമേളയില്‍ ഇന്ന് രാവിലെ 11 മണിക്ക് മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ വാഹനോപയോഗവും നിരത്തുകളിലെ പൗരബോധവും, 2മണിക്ക് ജില്ലയിലെ കലാപ്രതിഭകളുടെ പരിപാടികള്‍, വൈകിട്ട് 3.30ന് അജിത് കലാത്മിക ആന്റ് സംഘം അവതരിപ്പിക്കുന്ന സംഗീത പരിപാടി- ജലതരംഗം. വൈകിട്ട് 5.30: പൊലീസ് ഡോഗ് ഷോ, വൈകുന്നേരം 6ന്-പാടാം പടയ്‌ക്കൊരുങ്ങാം- ഏഴു ഭാഷയിലെ ഗോത്ര, നാടന്‍ പാട്ടുകള്‍, നാടകഗാനങ്ങള്‍, പടപ്പാട്ടുകള്‍ തീപ്പാട്ട് സംഘം.
English summary; Ajith Kalathmika and Sangham’s musical show on ente Keralam stage kottayam today
You may also like this video;