മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ഡല്‍ഹി വിടുന്നു. ഇനി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതിനുവണ്ടിയാണ് ഡല്‍ഹി വിടുന്നതെന്നാണ് സൂചന. നാളെ കേരളത്തിലേക്ക് മടങ്ങും. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്ന് എ കെ ആന്റണി മാധ്യമങ്ങളെ അറിയിച്ചു.
English Summary: AK Antony leaves Delhi: Will now work in Kerala
You may like this video also