Site icon Janayugom Online

എകെജി സെന്റർ ആക്രമണം: നാലാം പ്രതി നവ്യക്ക് മുൻകൂർ ജാമ്യം

എകെജി സെന്റെർ ആക്രമണ കേസില്‍ നാലാം പ്രതിയായ ടി നവ്യക്ക് മുൻകൂർ ജാമ്യം. ഉപാധികളോടെയാണ് ജാമ്യം. തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതിയാണ് നവ്യക്ക് ജാമ്യം അനുവദിച്ചത്. ഈ മാസം 24 നും 30 നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ആക്രമണം നടത്താൻ ഒന്നാം പ്രതി ജിതിന് സ്കൂട്ടർ നൽകിയത് നവ്യയാണെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലിലായിരുന്നു അറസ്റ്റ്.

Eng­lish Sum­ma­ry: AKG Cen­ter attack: Antic­i­pa­to­ry bail for 4th accused Navya
You may also like this video

Exit mobile version