സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് സിബിഐ സമൻസ്. അനധികൃത ഖനന കേസില്‍ സാക്ഷിയായാണ് സമന്‍സ് അയച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ഡല്‍ഹിയിലെ ഫെഡറൽ ഏജൻസിക്ക് മുന്‍പില്‍ വ്യാഴാഴ്ച ഹാജരാകാനാണ് നിര്‍ദേശം.
2012–2016 കാലയളവില്‍ ഉത്തർപ്രദേശിലെ ഹമിര്‍പൂറില്‍ നടന്ന അനധികൃത ഖനനം സംബന്ധിച്ച കേസിലാണ് നോട്ടീസ്. ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുകയും ഇന്ത്യാ സഖ്യത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നേതാവാണ് അഖിലേഷ് യാദവ്.
English Summary: Akhilesh Yadav summoned by CBI
You may also like this video