Site iconSite icon Janayugom Online

അല്‍ മുക്താദിര്‍ ജ്വല്ലറി: ഇരട്ടി സ്വര്‍ണം സമ്മാന പദ്ധതി നറുക്കെടുപ്പ് നാളെ

അല്‍ മുക്താദിര്‍ ജ്വല്ലറിയുടെ ഇരട്ടി സ്വര്‍ണം സമ്മാനപദ്ധതിയുടെ നറുക്കെടുപ്പ് നാളെ വൈകിട്ട്
4.30ന് അല്‍ മുക്താദിര്‍ ജ്വല്ലറി ഇടപ്പള്ളി ഷോറൂമില്‍ വച്ച് നടക്കും. എ എം ആരിഫ് എംപി നറുക്കെടുപ്പ് നിര്‍വഹിക്കും.
കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ മുഖ്യാതിഥിയാകും. 

ഒന്നാം സമ്മാനമായി വാങ്ങുന്ന സ്വര്‍ണാഭരണത്തിന്റെ അതേ തൂക്കത്തിന് സ്വര്‍ണം ലഭിക്കും. രണ്ടാം സമ്മാനം, വാങ്ങുന്ന സ്വര്‍ണാഭരണത്തിന്റെ പകുതി സ്വര്‍ണാഭരണവും, മൂന്നാം സമ്മാനം വാങ്ങുന്നതിന്റെ 25 ശതമാനം സ്വര്‍ണാഭരണവും ലഭിക്കും. ഇന്നുവരെ എല്ലാ ആഭരണങ്ങള്‍ക്കും പൂജ്യം ശതമാനം പണിക്കൂലിയില്‍ എല്ലാ ഷോറൂമുകളില്‍ നിന്നും വാങ്ങാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8111955916, 9072222112, 953999969

Eng­lish Summary;Al Muq­tadir Jew­ellery: Dou­ble Gold Prize Scheme Draw tomorrow

You may also like this video

Exit mobile version