Site iconSite icon Janayugom Online

18 മുതല്‍ മഴ ശക്തമാകും

സംസ്ഥാനത്ത് 18 മുതല്‍ മഴ ശക്തമാകും. 18 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 19 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ഇന്നും നാളെയും മഴ കുറഞ്ഞേക്കും. കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കി. മീ. വരെയാകാൻ സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.

Eng­lish Sum­ma­ry: Alert for heavy rain
You may also like this video

Exit mobile version