ഒന്നര വയസിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ അലക്സാൻഡ്ര അഭിലാഷിന് അഭിനന്ദന പ്രവാഹം. പുല്ലാടൻ വീട്ടിൽ അഭിലാഷിന്റെയും ശില്പയുടെയും ഏക മകളാണ്.
വിവിധ ഇനങ്ങളിൽ നടത്തിയ മിന്നൽ ടെസ്റ്റാണ് ഈ മിടുക്കിയെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ കടക്കാൻ അവസരമൊരുക്കിയത്. ദേശീയ നേതാക്കൾ, ഭരണാധികാരികൾ. രാഷ്ട്രിയ സമുന്നത നേതാക്കൾ, വിവിധ ഇനം പക്ഷിമൃഗാദികളുടെ പേര്, വിവിധ ഇനം പച്ചക്കറികള്‍, കാർട്ടൂൺ എന്നിങ്ങനെ പത്ത് ഇനങ്ങളാണ് മിന്നൽ ടെസ്റ്റിൽ വന്നത്.
English summary;Alexandra entered the India Book of Records
You may also like this video;