Site icon Janayugom Online

‘ഏലിയൻ സ്കെലറ്റൽ ഹാൻഡ്’; വൈറലായി വീഡിയോ

ബ്രസീലിലെ കടല്‍തീരത്ത് ഏലിയന്റെ വിരലുകള്‍ക്ക് സമാനമായ അസ്ഥി കണ്ടെത്തി. കടല്‍തീരത്ത് എത്തിയ ദമ്പതികളാണ് പേടിപ്പെടുത്തന്ന മനുഷ്യ ശരീരത്തോട് സാമ്യം തോന്നുന്ന നീളമേറിയ അസ്ഥി വിരലുകളുള്ള കൈകള്‍ ആദ്യം കണ്ടെത്. സ്ഥലത്ത് എത്തിയ വിദഗ്ധര്‍ ഇത് ജല സസ്തനിയുടേതാകാമെന്നാണ് കരുന്നത്. സംവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. 

Eng­lish Sum­ma­ry: ‘Alien Skele­tal Hand’; The video went viral
You may also like this video

Exit mobile version