ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവ ആറാട്ടിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗര പരിധിയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിമുതൽ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് മാറ്റമില്ലെന്നും ഉത്തരവിൽ പറയുന്നു.
english summary; Alpashi Utsava Arat at Sri Padmanabha Swamy Temple
you may also like this video;