Site iconSite icon Janayugom Online

അമ്പലമുക്ക് കൊലപാതകം: കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി

അ​മ്പ​ല​മു​ക്കി​ലെ വി​നീ​ത കൊലപാതക കേസില്‍ പ്ര​തി ഉ​പ​യോ​ഗി​ച്ച ക​ത്തി ക​ണ്ടെ​ത്തി. രാ​ജേ​ന്ദ്ര​ന്‍ താ​മ​സി​ച്ചി​രു​ന്ന മു​റി​യി​ലെ പൈ​പ്പി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ത്തി. പ്ര​തി ജോ​ലി ചെ​യ്തി​രു​ന്ന ചാ​യ​ക്ക​ട​യി​ലെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് സ്‌​റ്റേ​ഷ​ന് സ​മീ​പ​ത്താ​ണ് രാ​ജേ​ന്ദ്ര​ന്‍ ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഇ​തി​ന് സ​മീ​പ​ത്ത് ത​ന്നെ​യാ​ണ് ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​രും താ​മ​സി​ച്ചി​രു​ന്ന​ത്. ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം പ​ണി​പ്പെ​ട്ടാ​ണ് ക​ത്തി പു​റ​ത്തെ​ടു​ത്ത​ത്. ക​ത്തി പ്ര​തി തി​രി​ച്ച​റി​ഞ്ഞു. ക​ത്തി ഓ​ട്ടോ​യി​ല്‍ പോ​കു​മ്പോ​ള്‍ വ​ലി​ച്ചെ​റി​ഞ്ഞെ​ന്നും ബൈ​ക്കി​ല്‍ പോ​കു​മ്പോ​ള്‍ ക​ള​ഞ്ഞെ​ന്നു​മാ​യി​രു​ന്നു പ്ര​തി മൊ​ഴി ന​ല്‍​കി​യി​രു​ന്ന​ത്. പിന്നീട് നടത്തിയ തെരച്ചിലില്‍ കത്തി കണ്ടെത്തുകയായിരുന്നു.

eng­lish sum­ma­ry; Ambal­a­mukku mur­der: The knife used in the mur­der was found

you may also like this video;

Exit mobile version