ഭരണ ഘടനാ ക്ഷേത്രവും, ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റിയും പേരൂർക്കട ബാപ്പുജി ഗ്രന്ഥശാല ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 134-മത് അംബേദ്കർ ജയന്തി ആഘോഷത്തൽ മരണാനന്തര അവയവദാനം ചെയ്യുന്നവർക്കുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജ് അനാട്ടമി വകുപ്പിന്റെ സർട്ടിഫിക്കറ്റുകൾ ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് നല്കി ആദരിച്ചു.
ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ ചടങ്ങ് ഉത്ഘാടനം ചെയ്യ്തു.മെഡിക്കൽ കോളേജ് അനാട്ടമി വകുപ്പിലെ ഡോ ശ്രീകുമാർ, ശിവദാസൻ പിള്ള എന്നിവർ പ്രസംഗിച്ചു.
English Summary:
Ambedkar Jayanti celebration and certificate distribution
You may also like this video: