Site iconSite icon Janayugom Online

അമിതാഭ് ബച്ചൻ ആശുപത്രിയില്‍

bachchanbachchan

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. കാലില്‍ രക്തം കട്ടപിടിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്ന് മുംബൈയിലെ കോകില ബെൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 81 കാരനായ താരം ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി എന്നും റിപ്പോർട്ടുണ്ട്. 

Eng­lish Sum­ma­ry: Amitabh Bachchan in hospital

You may also like this video

Exit mobile version