Site icon Janayugom Online

അമൃത എക്‌സ്‌പ്രസിന്റെ സമയം പുനഃക്രമീകരിച്ചു

ട്രെയിൻ നമ്പർ 16344 മധുര‑തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ് സർവീസ് മധുര ജംഗ്ഷനിൽ നിന്ന് ഇന്ന്(28.01.2022)  വൈകിട്ട് 04.15 നു പകരം ഇന്ന് രാത്രി (28.01.2022) 11.35 മണിക്ക് പുറപ്പെടും.

Eng­lish Sum­ma­ry: Amri­ta Express rescheduled

You may like this video also

Exit mobile version