Site icon Janayugom Online

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് വയോധികന്‍ മരിച്ചു

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് വയോധികന്‍ മരിച്ചു. ചെറിയനാട് സ്വദേശി മുരളീധരന്‍ പിള്ളയാണ് മരിച്ചത്. 69 വയസായിരുന്നു. വൈകീട്ടായിരുന്നു അപകടമുണ്ടായത്.

Eng­lish Summary;An elder­ly man died after being struck by light­ning in Chengannur
You may also like this video

Exit mobile version