പത്തനംതിട്ട പുതുശേരി ഭാഗം പുതുമല ശ്യാമളാലയത്തിൽ യശോധരനെയാണ് (75) കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ ഏനാത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary:An elderly man found with his throat slit in Pathanamthitta has died
You may also like this video