Site icon Janayugom Online

പേവിഷ ബാധയേറ്റ് വയോധിക മരിച്ചു

തൃശൂര്‍ ചിമ്മിനിയില്‍ പേവിഷ ബാധയേറ്റ് വയോധിക മരിച്ചു. നാടാംപാറയില്‍ കള്ളിചിത്ര കോളനിയില്‍ പാറുവാണ് മരിച്ചത്. ഒരുമാസം മുമ്പാണ് ഇവര്‍ക്ക് കാട്ടില്‍വച്ച് നായയുടെ കടിയേറ്റത്. 

Eng­lish Sum­ma­ry: An elder­ly woman died of rabies

You may like this video also

Exit mobile version