കണ്ണൂരില്‍ ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു വയോധിക മരിച്ചു. ശ്രീകണ്ഠാപുരം നിടിയേങ്ങി സ്വദേശിനി ഓമന (75) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജിന്റെ ഏഴാമത്തെ നിലയില്‍ നിന്നാണ് ഓമന വീണത്. ആശുപത്രിയില്‍ കഴിയുന്ന നാരാണയന് കൂട്ടിരിക്കാനാണ് ഓമന ഇവിടെയെത്തിയത്.
English Summary; An elderly woman who came to visit her brother fell from the hospital building and died
You may also like this video

